സിംഹക്കുഞ്ഞിനെ അരുവി കടക്കാന്‍ സഹായിക്കുന്ന അമ്മ സിംഹം | Oneindia Malayalam

2020-04-08 252

അരുവി മറികടക്കാന്‍ ഭയന്നു നില്‍ക്കുന്ന സിംഹക്കുഞ്ഞിനെ സഹായിക്കുന്ന അമ്മ സിംഹത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഗുജറാത്തിലെ ഗിര്‍ ദേശീയപാര്‍ക്കില്‍ നിന്നുള്ളതാണ് ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍. രണ്ട് വലിയ പെണ്‍സിംഹങ്ങളും കുഞ്ഞുങ്ങളും ഉള്‍പ്പെടുന്ന സംഘമാണ് അരുവി ചാടിക്കടന്ന് മറുവശത്തേക്ക് കടന്നത്.

Videos similaires